CRICKET'ഓസ്‌ട്രേലിയന്‍ ശൈലി ഇന്ത്യന്‍ ടീമില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു; അജന്‍ഡകള്‍ പാളിയാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തിനല്‍കും'; 2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് ഉത്തപ്പസ്വന്തം ലേഖകൻ14 Jan 2025 2:56 PM IST